2005 ലെ വിവരാവകാശ നിയമപ്രകാരം ഇൻഫർമേഷൻ ഓഫീസർമാരുടെ വിശദാംശങ്ങൾ

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
(സയന്റിഫിക്ക് & ടെക്‌നിക്കൽ മാറ്റേഴ്സ്)
ശ്രീ.സുബിൻ. ബി
സീനിയർ സയന്റിസ്റ്റ്
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
(അഡ്മിനിസ്‌ട്രേറ്റീവ് മാറ്റേഴ്സ് )
ശ്രീ.ഷാജു. ഡി
സെക്ഷൻ ഓഫീസർ
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ശ്രീമതി. സംഗീത. ടി. എസ്
അസിസ്റ്റന്റ്
അപ്പലേറ്റ് അതോറിറ്റി ഡയറക്ടർ
ടെലിഫോൺ: +91 471-2779200
ടെലിഫോൺ നമ്പർ +91 471 2779200

 

RTI ഫീസ് അടയ്ക്കേണ്ട ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ

ബാങ്കിന്റെ പേര് – സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ബ്രാഞ്ച് – ആക്കുളം, തിരുവനന്തപുരം
അക്കൗണ്ട് നമ്പർ – 57009289411
IFSC – SBIN0070581
അക്കൗണ്ട്  – കെ എസ് സി എസ് ടി ഇ – നാറ്റ്പാക്