ഇന്ന് ഞങ്ങളുടെ ഡയറക്ടറായി ചുമതലയേറ്റെടുത്ത ഡോ. ആശാലത. ആർ യെ നാറ്റ്പാക്കിലേക്ക് സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷമായി ഡയറക്ടർ (ഇൻ-ചാർജ്) ആയി സേവനമനുഷ്ഠിച്ച കെ.എസ്.സി.എസ്.ടി.ഇ. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ പ്രൊഫ. കെ. പി. സുധീറിന്, അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ഞങ്ങൾ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.