കെ എസ് സി എസ് ടി ഇ – നാറ്റ്പാക് 2026 ഡിസംബർ 18-19 തീയതികളിൽ നടത്തുന്ന ‘TRANSFORM 2026: Transforming Transport for Safe and Sustainable Mobility’ (സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത മാറ്റങ്ങൾ) എന്ന അന്താരാഷ്ട്ര കോൺഫെറെൻസിലേക്ക് എല്ലാപേരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ ക്ലിക്ക് ചെയ്യുക