റോഡ് സുരക്ഷയും യുവ നേതൃത്വവും  എന്ന വിഷയമായി ഒരു പരിശീലന പരിപാടി കെ.എസ്.സി.എസ്.ടി.ഇ.–നാറ്റ്പാക് പോളിടെക്നിക് കോളേജ്, വട്ടിയൂർക്കാവ് തിരുവനന്തപുരത്തു വച്ചു സംഘടിപ്പിച്ചു.

ഈ പരിപാടി 2026 ജനുവരി 23-ന് കെ.എസ്.സി.എസ്.ടി.ഇ.–നാറ്റ്പാക് ഡയറക്ടർ ഡോ. ആശാലത ആർ. ഉദ്ഘാടനം നിർവഹിച്ചു.