ഗ്ലോബൽ റോഡ് ഇൻഫ്രാടെക് സമിറ്റ് & എക്‌സ്‌പോ 2026, ന്യൂഡൽഹിയിൽ സംഘടിപ്പിച്ച “സുസ്ഥിര അടിസ്ഥാനസൗകര്യങ്ങളും സ്മാർട്ട് മൊബിലിറ്റിയും മുഖേന വിഷൻ സീറോ നടപ്പിലാക്കൽ: നയങ്ങളിൽ നിന്ന് പ്രവർത്തനത്തിലേക്ക്” എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ പാനലിസ്റ്റായി പങ്കെടുത്ത് സംസാരിക്കുന്ന ഡോ. ആശാലത ആർ., ഡയറക്ടർ, നാറ്റ്പാക്.