നാറ്റ്പാക്കിൽ 77-ാമത് റിപ്പബ്ലിക് ദിനാഘോഷം

ആക്കുളം കെ. കരുണാകരൻ ട്രാൻസ്‌പാർക്കിൽ നാറ്റ്പാക് 77-ാമത് റിപ്പബ്ലിക് ദിനം അഭിമാനത്തോടെ ആഘോഷിച്ചു.നാറ്റ്പാക് ഡയറക്ടർ ഡോ. ആശലത ആർ. ദേശീയ പതാക ഉയർത്തി.