കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക് ന്യൂസ് ലെറ്റർ മൊബിലിറ്റി അച്ചടിക്കുന്നതിനായി പ്രവൃത്തിപരിചയമുള്ള
പ്രിന്റിംഗ് ഏജൻസികളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

വിശദാംശങ്ങൾക്ക്  ക്ലിക്ക് ചെയ്യുക

ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 16.07.2026, വൈകുന്നേരം 03:00 മണി വരെയായിരിക്കും.

 

കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക് ഓഫീസ്‌ ആവശ്യങ്ങൾക്കായി 2 TB എക്സ്റ്റേണൽ ഹാർഡ് ഡിസ്ക് വിതരണം ചെയ്യാൻ താല്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച കവറുകളിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.

വിശദാംശങ്ങൾക്ക്  ക്ലിക്ക് ചെയ്യുക

ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 17.07.2026 വൈകുന്നേരം 03:00 മണി വരെ ദീർഘിപ്പിച്ചിരിക്കുന്നു.

 

കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക് ഓഫീസ്‌ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന UPS സംവിധാനത്തിനാവശ്യമായ ബാറ്ററികൾ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

വിശദാംശങ്ങൾക്ക്  ക്ലിക്ക് ചെയ്യുക

ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും 23.07.2026 വരെയായിരിക്കും.